Times Kerala

‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ

 
‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലതരം ഫോട്ടോഷൂ‌ട്ടുകൾ വൈറലാകാറുണ്ട്.എന്നാൽ ഇപ്പോൾ പ്രകൃതി തീമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നു. ഇലയും , പൂക്കളും , ചിത്രങ്ങളും കൊണ്ടുതീർത്ത വർണ വിസ്മയങ്ങളാണ് പ്രകൃതിയുടെ മനോഹാരിത. പ്രകൃതിയിലേക്കുള്ള ഒരു യാത്രയാണ് ” പ്രകൃതി ” എന്നു പേരിട്ടുള്ള ഈ വേറിട്ട ഫോട്ടോഷൂട്ട്. ഇലയും , പൂക്കളും , പെയിന്റ്ങ്ങും കൊണ്ടാണ് വസ്ത്രങ്ങൾ ഉണ്ടാക്കിയത് . വിവിധ തര പനയോലകൾ , കവുങ്, കാറ്റാടി തുടങ്ങിയ മരങ്ങളുടെ ഇലകളാണ് ഇതിനായി ഉപയോഗിച്ചത്. ‌പുഴ കടന്ന് മരങ്ങൾക്കിടയിലുടെ കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന തരത്തിലാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ
കാടിന്റെ സൗന്ദര്യവും , വസ്ത്രങ്ങളുടെ ഭംഗിയും ചോരാതെ പകർത്തിയത് ജസ്റ്റിൻ ജെയിംസാണ്. ഇലകൾ കൊണ്ടുള്ള വസ്ത്രങ്ങൾ നെയ്തെടുത്തത് കോസ്റ്റും ഡിസൈനർ സ്മൃതി സൈമണും സഹായി ഷെറിൻ പ്രിന്സനും ചേർന്നാണ് .മോഡലുകളായ , ആതിര , ശ്രീദേവി വേണുഗോപാൽ എന്നിവരാണ് ചിത്രങ്ങളിൽ.ഇവരെ അണിയിച്ചൊരുക്കിയത് പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്‌റ്റായ സിന്ധു പ്രദീപ് ആണ് . ഇവർക്കുവേണ്ടി പെയിന്റിംഗ് ചെയ്തത് സംഗീതയും . മറ്റു സാങ്കേതിക പ്രവർത്തകരായ വിലാസ് ഇഷ്ടം , ജിതിൻ പുലിക്കോട്ടിൽ എന്നിവരും ഒപ്പമുണ്ട് .‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ ‘ പ്രകൃതി’യോടലിഞ്ഞുചേർന്നൊരു ഫോട്ടോഷൂട്ട്, ഇലയും പൂക്കളും വസ്ത്രങ്ങളാക്കി പെൺകുട്ടികൾ; ചിത്രങ്ങൾ വൈറൽ

Related Topics

Share this story