Times Kerala

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ തു​റ​ക്കും

 
ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ തു​റ​ക്കും

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ തു​റ​ക്കും. അതേസമയം, അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് മാ​ത്ര​മാ​ണ് ക്‌ളാസ്സുകളിൽ എത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളും ഡി​യു സ​ര്‍​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​നു​ള്ള കോ​ള​ജു​ക​ളു​ടെ പ്രി​ന്‍​സി​പ്പ​ല്‍​ർ തുടങ്ങിയവർ പ​ങ്കെ​ടു​ത്ത ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം.

Related Topics

Share this story