കുഴഞ്ഞുവീണ ബസിനടിയിൽപ്പെട്ട യുവാവ് മരിച്ചു
Jan 28, 2021, 17:01 IST
കോട്ടയം: അപസ്മാരമുണ്ടായി കുഴഞ്ഞുവീണ ബസിനടിയിൽപ്പെട്ട യുവാവ് മരിച്ചു. രാജേഷാണ് (35) ആണ് ബസിനടിയിൽപ്പെട്ട മരിച്ചത്.
കാലിന് പരിക്കുപറ്റിയിരുന്ന ഇയാൾ കടത്തിണ്ണയിൽ നിന്ന് എണീറ്റ് റോഡിലേക്ക് വരുമ്പോൾ സ്വകാര്യ ബസിനടിയിൽ പെടുകയായിരുന്നു .
കട തിണ്ണയിൽ ഇരുന്നിരുന്ന ഇയാൾ എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നു.