Times Kerala

ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രിയെയും അപമാനിച്ച്  കേസ് ;സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

 
ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രിയെയും അപമാനിച്ച്  കേസ് ;സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ദില്ലി ;  ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രിയെയും അപമാനിച്ച്  കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയന്   ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി.മുനവ്വർ ഫാറൂഖിയ്ക്കാണ് ജാമ്യം നിഷേധിച്ചത് .

ഫാറൂഖി തെറ്റ് ചെയ്തിട്ടില്ലെന്നതിന് തെളിവുകൾ ഇല്ലെന്ന് കോടതി വ്യക്‌തമാക്കി . മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ താൻ പരാമർശിച്ചിട്ടില്ലെന്ന വാദം കോടതി തള്ളി.

 മൂന്നാം തവണയാണ് ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

Related Topics

Share this story