Times Kerala

രാജ്യത്ത്  നിന്ന്​ കയറ്റി അയച്ച ​ കോവിഡ് പ്രതിരോധ​ വാക്​സിന്‍ കൊളംബോയിലെത്തി; കേന്ദ്ര വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍

 
രാജ്യത്ത്  നിന്ന്​ കയറ്റി അയച്ച ​ കോവിഡ് പ്രതിരോധ​ വാക്​സിന്‍ കൊളംബോയിലെത്തി; കേന്ദ്ര വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍

ന്യൂഡല്‍ഹി: രാജ്യത്ത്  നിന്ന്​ കയറ്റി അയച്ച അഞ്ചു​ലക്ഷം ഡോസ്​ കോവിഡ് പ്രതിരോധ​ വാക്​സിന്‍ കൊളംബോയിലെത്തിയെന്ന്  കേന്ദ്ര വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍  അറിയിച്ചു .

കോവിഡ് പ്രതിരോധ​ വാക്​സിന്‍ കൈമാറിയതിന് ​ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കന്‍ പ്രസിഡന്‍റ്​  നന്ദി അറിയിച്ചു.

മാലദ്വീപ്, ബംഗ്ലാദേശ്​, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക്​ നേരത്തേ തന്നെ  വാക്​സിന്‍ കയറ്റി അയച്ചിരുന്നു.

Related Topics

Share this story