Times Kerala

പാലപ്പിള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പൻ മരിച്ചു

 
പാലപ്പിള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പൻ മരിച്ചു

തൃശൂർ: പാലപ്പിള്ളിയിൽ   കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60 ) മരിച്ചു.

എലിക്കോട് കോളനിയിലെ മൂപ്പനാനായിരുന്നു  ഉണ്ണിച്ചെക്കൻ. ഇദ്ദേഹത്തെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും അൽപം ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

മരിച്ച്  ഇദ്ദേഹത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന്  മന്ത്രി സി.രവീന്ദ്രനാഥ് വ്യക്‌തമാക്കി .

Related Topics

Share this story