Times Kerala

സരിത എസ് നായർ ഉള്‍പ്പെട്ട തൊഴിൽതട്ടിപ്പ് ;കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

 
സരിത എസ് നായർ ഉള്‍പ്പെട്ട തൊഴിൽതട്ടിപ്പ് ;കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: സരിത എസ് നായർ ഉള്‍പ്പെട്ട തൊഴിൽതട്ടിപ്പ് കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന്  ആരോപിച്ച്  യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ.തുടർന്ന്  ബെവ്ക്കോ ആസ്ഥാനത്തേക്ക് തള്ളികയറി.

ബെവ്ക്കോയില്‍ ജോലി വാഗ്‍ദാനം ചെയ്ത് സരിതയും ഇടനിലക്കാരും ചേർന്ന് പലരിൽ  നിന്നും പണം തട്ടിയെന്നാണ് പരാതി.

ബെവ്ക്കോ എംഡി തന്നെ സർക്കാരിനോട് വിജിലൻസ് അന്വേഷണം നേരത്തെ  ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story