Times Kerala

ജ​ല​വി​ത​ര​ണം റ​ദ്ദാ​ക്കി;ക​ർ​ഷ​ക സ​മ​രം പൊ​ളി​ക്കാനൊരുങ്ങി  കേന്ദ്രം

 
ജ​ല​വി​ത​ര​ണം റ​ദ്ദാ​ക്കി;ക​ർ​ഷ​ക സ​മ​രം പൊ​ളി​ക്കാനൊരുങ്ങി  കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം പൊ​ളി​ക്കാനൊരുങ്ങി  കേന്ദ്രം . ഗാ​സി​പു​രി​ലെ സ​മ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​ർ പി​ന്മാ​റു​ന്ന​തി​നാ​യി ജ​ല​വി​ത​ര​ണം കേന്ദ്രം  റ​ദ്ദാ​ക്കി.

സ​മ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം ക​ഴി​ഞ്ഞ ദി​വ​സം വി​ച്ഛേ​ദി​​ച്ചിരുന്നു .

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സാഹചര്യത്തിലാണ്  കേ​ന്ദ്ര​ത്തി​ന്‍റെ പുതിയ  നീ​ക്കം.

ഗാ​സി​പു​രി​ലെ സ​മ​ര​വേ​ദി ഒ​ഴി​യാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​കളോടെ  പോ​ലീ​സ് നിർദേശിച്ചു .

Related Topics

Share this story