Times Kerala

കൊ​ല്ലത്ത്  ബൈ​ക്ക് മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച്  യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം

 
കൊ​ല്ലത്ത്  ബൈ​ക്ക് മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച്  യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം

കൊ​ട്ടി​യം: കൊ​ല്ലത്ത്  ബൈ​ക്ക് മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച്  യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം.  ഷം​നാ​ദാ​ണ് ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ബൈ​ക്ക് മോ​ഷ്ടാ​വ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചി​ട്ടും ഇയാളെ   മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് മ​ര്‍​ദി​ച്ചു.

മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങൾ  ചി​ല​ർ ഫോ​ണി​ൽ പ​ക​ർ​ത്തിയിരുന്നു . എ​ന്നാ​ൽ യ​ഥാ​ര്‍​ത്ഥ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടിയിരുന്നു .

 

Related Topics

Share this story