Times Kerala

പെട്ടിമുടിയിൽ പുനരധിവാസത്തിനായി നിശ്ചയിച്ച്  ഭൂമി വാസയോഗ്യമല്ലെന്ന് പരാതി

 
പെട്ടിമുടിയിൽ പുനരധിവാസത്തിനായി നിശ്ചയിച്ച്  ഭൂമി വാസയോഗ്യമല്ലെന്ന് പരാതി

കൊച്ചി: പെട്ടിമുടിയിൽ പുനരധിവാസത്തിനായി നിശ്ചയിച്ച്  ഭൂമി വാസയോഗ്യമല്ലെന്ന് പരാതി.  ദുരന്തത്തിനിരയായവര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്‌തമാക്കി .

ടാറ്റയുടെ കൈവശമുള്ള ഭൂമിയില്‍ താമസമൊരുക്കണമെന്നാണ് പരാതിക്കാരുടെ പുതിയ  ആവശ്യം.

പരാതിയിയുടെ അടിസ്‌ഥാനത്തിൽ  ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഓഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ഉരുൾപൊട്ടലിൽ   70 പേരാണ് മരിച്ചത്.

Related Topics

Share this story