Times Kerala

ഓ​ഹ​രി സൂ​ചി​ക​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലാ​മ​ത്തെ ദി​വ​സ​വും ന​ഷ്ട​ത്തി​ല്‍

 
ഓ​ഹ​രി സൂ​ചി​ക​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലാ​മ​ത്തെ ദി​വ​സ​വും ന​ഷ്ട​ത്തി​ല്‍

മും​ബൈ: ഓ​ഹ​രി സൂ​ചി​ക​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലാ​മ​ത്തെ ദി​വ​സ​വും ന​ഷ്ട​ത്തി​ല്‍ .

സെ​ൻ​സെ​ക്സ് 937.66 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 47,409.93ൽ ​ക്ലോ​സ് ചെയ്തത് . നി​ഫ്റ്റി 271.40 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 13,967.50ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു.

ബി​എ​സ്ഇ​യി​ലെ 1053 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1809 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 141 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

ടെ​ക് മ​ഹീ​ന്ദ്ര, എ​സ്ബി​ഐ ലൈ​ഫ്, വി​പ്രോ, ഐ​ടി​സി, പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലാ​യി​രു​ന്നു.

Related Topics

Share this story