Times Kerala

ഡോളർ കടത്ത് ;കസ്റ്റംസ് സംഘം  തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത വ്യാജമെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

 
ഡോളർ കടത്ത് ;കസ്റ്റംസ് സംഘം  തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത വ്യാജമെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം  തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത വ്യാജമെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.

തന്നെ ചോദ്യം ചെയ്യും എന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്‌തമാക്കി . തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും  അറിയിച്ചു .

സ്പീക്കറുടെ സുഹൃത്തിനെ   ഡോളർ കടത്ത് കേസിൽ കസ്റ്റംസ്  ചോദ്യം ചെയ്തിരുന്നു.

Related Topics

Share this story