Times Kerala

ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻ ഇടിവ്

 
ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻ ഇടിവ്

ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻ ഇടിവ്. 40,000 ഡോളര്‍ മൂല്യമുണ്ടായിരുന്ന സ്ഥാനത്ത് നിന്നും വെറും 15 ദിവസം കൊണ്ട് 10,000 ഡോളറിലേറെയാണ് താഴ്ന്നിരിക്കുന്നത്. 24 മണിക്കൂറിനിടെ മാത്രം 2000 ഡോളറിലേറെയാണ് കുറവാണ് രക്ഷപ്പെടുത്തിയത്. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞതാണ് ബിറ്റ്‌കോയിന്റെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നത്.

Related Topics

Share this story