Times Kerala

മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പിച്ച്  കേ​ന്ദ്രീ​യ വി​ദ്യാ​ല​യം

 
മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പിച്ച്  കേ​ന്ദ്രീ​യ വി​ദ്യാ​ല​യം

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പിച്ച്  കേ​ന്ദ്രീ​യ വി​ദ്യാ​ല​യം .

മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ 20 വ​രെ​യാ​ണ്  പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്തി​മ ഫ​ലം മാ​ര്‍​ച്ച് 31-ന് ​പ്ര​ഖ്യാ​പി​ക്കുമെന്നും അറിയിച്ചു .

മൂ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കുട്ടികളുടെ  പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തു​ന്ന​ത്.

9-11 ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ 10-12 ക്ലാ​സു​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യി​രി​ക്കുമെന്നും അറിയിച്ചു .

Related Topics

Share this story