Times Kerala

കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല കേന്ദ്രം  വീണ്ടും  വ​ര്‍​ധി​പ്പി​ച്ചു

 
കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല കേന്ദ്രം  വീണ്ടും  വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല കേന്ദ്രം  വീണ്ടും  വ​ര്‍​ധി​പ്പി​ച്ചു. 375 രൂ​പ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി അ​നു​മ​തി ന​ല്‍​കി.

ഇ​തോ​ടെ ഒ​രു ക്വി​ന്‍റ​ല്‍ കൊ​പ്ര​യു​ടെ വി​ല 10,335 രൂ​പ​യാ​യി ഉയർന്നു . കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ ഇക്കാര്യം വ്യക്‌തമാക്കി .

2020ലെ ​നി​ര​ക്കാ​ണ്  കേന്ദ്രം പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. നാ​ളി​കേ​ര കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story