Times Kerala

എസ്.വി. പ്രദീപിന്റെ മരണം ;സിബിഐ  അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി  സ്വീകരിച്ചു

 
എസ്.വി. പ്രദീപിന്റെ മരണം ;സിബിഐ  അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി  സ്വീകരിച്ചു

തിരുവനന്തപുരം :  എസ്.വി. പ്രദീപിന്റെ മരണത്തില്‍ സിബിഐ  അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി  സ്വീകരിച്ചു.

തുടർന്ന്  സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചുവെന്നും വ്യക്‌തമാക്കി . പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കോടതി   നിർദേശിച്ചു  .

പ്രദീപിന്റെ അമ്മ വസന്തകുമാരി ആണ് ഹൈക്കോടതിയെ സമീപിച്ചത്. അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും  ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .

Related Topics

Share this story