Times Kerala

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മേഖലാ ജാഥകളുമായി എൽഡിഎഫ് മുന്നണി രംഗത്ത്

 
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മേഖലാ ജാഥകളുമായി എൽഡിഎഫ് മുന്നണി രംഗത്ത്

തിരുവനന്തപുരം :  നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മേഖലാ ജാഥകളുമായി എൽഡിഎഫ് മുന്നണി രംഗത്ത് .

വടക്കൻ മേഖല ജാഥ  കാസർഗോഡ് നിന്നും ആരംഭിക്കുമെന്നും അറിയിച്ചു .എ വിജയരാഘവന്റെ നേതൃത്വത്തിലാണ് മേഖല ജാഥ ആരംഭിക്കുന്നത് .

തെക്കൻ മേഖല ജാഥ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ എറണാകുളത്താണ് തുടക്കം. ജാഥ പുരോഗമിക്കുന്നതിനിടെ സീറ്റ്  വിഭജനത്തിനായുള്ള ഉഭയകക്ഷി ചർച്ചകളും നടക്കുമെന്നും വ്യക്‌തമാക്കി .

Related Topics

Share this story