Times Kerala

മുത്തൂറ്റ് സമരത്തിൽ കൊച്ചി സിറ്റി പൊലീസിനെതിരെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം

 
മുത്തൂറ്റ് സമരത്തിൽ കൊച്ചി സിറ്റി പൊലീസിനെതിരെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം

കൊച്ചി: മുത്തൂറ്റ് സമരത്തിൽ കൊച്ചി സിറ്റി പൊലീസിനെതിരെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.

സമരം ഒതുക്കി തീർക്കാൻ  ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നാണ് എളമരം കരീം വ്യക്തമാക്കുന്നത് .

തൊഴിലാളി സമരങ്ങളോടുള്ള സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾക്കെതിരാണിതെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story