Times Kerala

15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വെളിപ്പെടുത്തി  പി ജെ ജോസഫ്

 
15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വെളിപ്പെടുത്തി  പി ജെ ജോസഫ്

തൊടുപുഴ: 15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വെളിപ്പെടുത്തി  പി ജെ ജോസഫ് .

ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നും അറിയിച്ചു .

സീറ്റ് ചർച്ച സംബന്ധിച്ച്  യുഡിഎഫ് മുന്നണി  യോ​ഗത്തിൽ ജോസഫിനൊപ്പം മോൻസ് ജോസഫും ജോയി എബ്രഹാമും പങ്കെടുക്കും.

സീറ്റുകളുടെ കാര്യത്തിൽ‌ സ്റ്റാറ്റസ്കോയിൽ മാറ്റമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story