Times Kerala

നടിയെ ആക്രമിച്ച് കേസ്;വിപിൻലാലിന്  ജാമ്യം അനുവദിച്ച് ഹൈക്കോടതി

 
നടിയെ ആക്രമിച്ച് കേസ്;വിപിൻലാലിന്  ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച്  കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന്  ജാമ്യം അനുവദിച്ച് ഹൈക്കോടതി.

29ന് വിചാരണക്കോടതിയിൽ  ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന്  ഹൈക്കോടതി ഉത്തരവിലുണ്ട്.

മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിലിൽ അധികൃതർ ഇയാളെ  വിട്ടയച്ചിരുന്നു.

ജാമ്യം ലഭിക്കും മുമ്പ് ഇയാളെ  വിട്ടയച്ച നടപടി ചട്ടവിരുദ്ധമെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തൽ.

Related Topics

Share this story