Times Kerala

ചെ​ങ്കോ​ട്ട അ​ക്ര​മണം ;ഡ​ൽ​ഹി പോ​ലീ​സ് 200 പേ​രെ അറസ്റ്റ് ചെയ്തു

 
ചെ​ങ്കോ​ട്ട അ​ക്ര​മണം ;ഡ​ൽ​ഹി പോ​ലീ​സ് 200 പേ​രെ അറസ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട അ​ക്ര​മത്തിൽ  ഡ​ൽ​ഹി പോ​ലീ​സ് 200 പേ​രെ അറസ്റ്റ് ചെയ്തു . പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, ക​ലാ​പം, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ എന്നിവ  ആ​രോ​പി​ച്ചാ​ണ് പോലീസ്  കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ക്ര​മത്തിൽ ഇ​വ​രു​ടെ പ​ങ്ക് പ​രി​ശോ​ധി​ച്ച ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തുമെന്നും വ്യക്‌തമാക്കി .

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഒ​രു സം​ഘം ജനങ്ങൾ  ചെ​ങ്കോ​ട്ട​യി​ൽ ക​ട​ന്ന്  സി​ക്ക് പ​താ​ക സ്ഥാ​പി​ക്കു​ക​യും ചെയ്തിരുന്നു .

Related Topics

Share this story