Times Kerala

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്;സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന് തിരിച്ചടയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ

 
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്;സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന് തിരിച്ചടയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ

തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിലെ  സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന് തിരിച്ചടയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ.

സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ്  സംസ്‌ഥാന സർക്കാർ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി .

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം  അറിയിച്ചു .

തുടർന്ന്  കേന്ദ്ര ഏജൻസികളുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം  ആരോപിച്ചു .

Related Topics

Share this story