Times Kerala

ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ പോ​ക്സോ വി​ധി; സ്റ്റേ ചെയ്ത സു​പ്രീം കോ​ട​തി

 
ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ പോ​ക്സോ വി​ധി; സ്റ്റേ ചെയ്ത സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ പോ​ക്സോ വി​ധി സ്റ്റേ ചെയ്ത സു​പ്രീം കോ​ട​തി .

വ​സ്ത്ര​ത്തി​ന്  മു​ക​ളി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ‌ പോ​ക്സോ ചട്ട ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്നാ​യി​രു​ന്നു ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.

വി​വാ​ദ  വി​ധി മോ​ശം മാ​തൃ​ക​യാ​ണ് സൃ​ഷ്ടി​ക്കു​ക​യെ​ന്ന് സു​പ്രീം കോ​ട​തി ​വ്യക്‌തമാക്കി . ജ​സ്റ്റീ​സ് പു​ഷ്പ ഗ​ൺ​ദി​വാ​ല​യാ​ണ് ഹൈ​ക്കോ​ട​തിയിൽ  വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ലൈം​ഗീ​ക ഉ​ദ്ദേ​ശ​വു​മാ​യി ച​ർ​മ്മ​ത്തി​ൽ ച​ർ​മ്മ​കൊ​ണ്ടു​ള്ള സ​മ്പ​ർ​ക്കം  മാ​ത്ര​മേ  ലൈം​ഗീകാ​തി​ക്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വൂ എ​ന്നാ​യി​രു​ന്നു ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.

Related Topics

Share this story