Times Kerala

പാ​റ​മ​ട​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന  സം​ഭവം ;സു​ഹൃ​ത്ത് അറസ്റ്റിൽ

 
പാ​റ​മ​ട​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ച്  കൊ​ന്ന  സം​ഭവം ;സു​ഹൃ​ത്ത് അറസ്റ്റിൽ

തൊ​ടു​പു​ഴ: പാ​റ​മ​ട​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന്  സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അറസ്റ്റിലായി .

സാ​ജു (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മൃ​ത​ദേ​ഹം കണ്ടെത്തിയത് .

ഇ​യാ​ളു​ടെ സു​ഹൃത്തായ ക​ണ്ണ​നെ (70) നെയാണ് പോ​ലീ​സ് അറസ്റ്റ് ചെയ്തത് . മ​ദ്യ​പാ​ന​ത്ത​ത്തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തിന്  കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് വ്യക്‌തമാക്കി .

വ​ർ​ക്ക്ഷോ​പ്പ് കെ​ട്ടി​ട​ത്തി​ന്  പി​ന്നി​ലുള്ള  മു​റി​ക​ളി​ലാ​ണ്  ഇരുവരും  താ​മ​സി​ച്ചി​രു​ന്ന​ത്.

Related Topics

Share this story