Times Kerala

 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി നേതൃത്വം

 
 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി നേതൃത്വം

തിരുവനന്തപുരം:   നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി നേതൃത്വം .

സംസ്‌ഥാന  സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്‌തമാക്കി .

ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്ക്  വേണ്ടി രംഗത്ത് വരണമെന്നും അറിയിച്ചു .

പള്ളിത്തര്‍ക്കത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story