Times Kerala

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

 
കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഡൽഹി: കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണ്. താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story