Times Kerala

കേരളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയപെട്ടു ; കെ സുരേന്ദ്രൻ

 
കേരളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയപെട്ടു ; കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്ന്  കെ സുരേന്ദ്രൻ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15നോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും സർക്കാരും കൈക്കൊളുന്നില്ലെന്ന്  സുരേന്ദ്രൻ വ്യക്‌തമാക്കി .

കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള നഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും അദ്ദേഹം   ആരോപിച്ചു.

Related Topics

Share this story