Times Kerala

വി.​കെ ശ​ശി​ക​ല ജ​യി​ൽ മോ​ചി​ത​യാ​യി;സ്വീ​ക​ര​ണം ന​ൽ​കാനൊരുങ്ങി അ​നു​യാ​യി​കൾ

 
വി.​കെ ശ​ശി​ക​ല ജ​യി​ൽ മോ​ചി​ത​യാ​യി;സ്വീ​ക​ര​ണം ന​ൽ​കാനൊരുങ്ങി അ​നു​യാ​യി​കൾ

ബം​ഗ​ളൂ​രു: വി.​കെ ശ​ശി​ക​ല നാ​ല്  വ​ർ​ഷ​ത്തെ കാ​രാ​ഗൃ​ഹ വാ​സ​ത്തി​ന്  ശേ​ഷം ജ​യി​ൽ മോ​ചി​ത​യാ​യി.

എ​ന്നാ​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ഇവർ  ബം​ഗ​ളൂ​രു​വി​ൽ തു​ട​രുമെന്നും അറിയിച്ചു .

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശ​ശി​ക​ല​യു​ടെ നാ​ല് വ​ർ​ഷ​ത്തെ ശി​ക്ഷാ​കാ​ലാ​വ​ധിയാണ്  അവസാനിച്ചത് . ശി​ക്ഷ ക​ഴി​ഞ്ഞ് വരുന്ന ഇവർക്ക് ​വ​ൻ സ്വീ​ക​ര​ണം ന​ൽ​കാ​നാ​ണ് അ​നു​യാ​യി​ക​ളു​ടെ പ​ദ്ധ​തി.

Related Topics

Share this story