Times Kerala

സോളാർ പീഡന കേസിനൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ സംഘം  അന്വേഷിക്കണമെന്ന്  ശ്രീധരൻ നായർ

 
സോളാർ പീഡന കേസിനൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ സംഘം  അന്വേഷിക്കണമെന്ന്  ശ്രീധരൻ നായർ

തിരുവനന്തപുരം: സോളാർ പീഡന കേസിനൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ സംഘം  അന്വേഷിക്കണമെന്ന്  ശ്രീധരൻ നായർ.

സാമ്പത്തിക തട്ടിപ്പിൽ സിബിഐ അന്വേഷണത്തിനായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും  വ്യക്‌തമാക്കി .

അന്വേഷണത്തിനായി പ്രത്യേക അപേക്ഷ നൽകില്ലെന്നും  അദ്ദേഹം അറിയിച്ചു .സാമ്പത്തിക തട്ടിപ്പ് കേസാണ് എല്ലാത്തിനും ആധാരമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിച്ചു.

Related Topics

Share this story