Times Kerala

മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് ഇ​ത്ത​വ​ണ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണം ;പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ്

 
മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് ഇ​ത്ത​വ​ണ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണം ;പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ്

മ​ല​പ്പു​റം:  ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്ത​താ​യി  പി.​കെ.​കു‍​ഞ്ഞാ​ലി​ക്കു​ട്ടി വ്യക്‌തമാക്കി .  സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും അറിയിച്ചു .

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് ഇ​ത്ത​വ​ണ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണ​മെ​ന്ന്  പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അറിയിച്ചു .

Related Topics

Share this story