Times Kerala

വിജയ് ചിത്രം ‘മാസ്റ്റര്‍’ ജനുവരി 29ന് ആമസോൺ പ്രൈമില്‍ റിലീസ് ചെയ്യും

 
വിജയ് ചിത്രം ‘മാസ്റ്റര്‍’ ജനുവരി 29ന് ആമസോൺ പ്രൈമില്‍ റിലീസ് ചെയ്യും

വിജയ് ചിത്രം ‘മാസ്റ്റര്‍’ ജനുവരി 29ന് ആമസോണ് പ്രൈമില്‍ റിലീസ് ചെയ്യും. മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം നേരത്തെ ആമസോൺ നിസ്വന്തമാക്കിയിരുന്നു. തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു. തീയറ്ററില്‍ 50 ശതമാനം പ്രവേശനാനുമതിയോട് കൂടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴും തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന മാസ്റ്ററിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്..

Related Topics

Share this story