Times Kerala

ശികല ജയില്‍മോചിതയായി; കോവിഡ് ബാധിച്ചതിനാൽ ആശുപത്രിയിൽ തുടരും

 
ശികല ജയില്‍മോചിതയായി; കോവിഡ് ബാധിച്ചതിനാൽ ആശുപത്രിയിൽ തുടരും

ചെന്നൈ: അന്തരിച്ച തമിഴ്​നട്​ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല ​ ജയിൽ മോചിതയായി. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ബംഗളൂരുവിലെ പരപന അഗ്രഹാര ജയിൽ നാല്​ വർഷം ശിക്ഷ അനുഭവിച്ച​ ശേഷമാണ്​ ശശികല മോചിതയായത്​.അതേസമയം, നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനാൽ ശശികല ആശുപത്രിയിൽ തന്നെ തുടരും. ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. ജനുവരി 20നാണ്​ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Related Topics

Share this story