Times Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തി എസ്. ശര്‍മ എംഎല്‍എ

 
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തി എസ്. ശര്‍മ എംഎല്‍എ

തിരുവനന്തപുരം :  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചന നല്‍കി എസ്. ശര്‍മ എംഎല്‍എ.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് എസ്. ശര്‍മ  വ്യക്തമാക്കി. എംഎല്‍എ എന്ന നിലയില്‍ വൈപ്പിനില്‍ കൂടുതൽ  നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളുടെ ഫലം ഈ തെരഞ്ഞെടുപ്പിലുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story