Times Kerala

ഇ​ന്ധ​ന വി​ല വീണ്ടും  വർധിച്ചു;ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 80.77 രൂ​പ​

 
ഇ​ന്ധ​ന വി​ല വീണ്ടും  വർധിച്ചു;ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 80.77 രൂ​പ​

കൊ​ച്ചി: ഇ​ന്ധ​ന വി​ല വീണ്ടും  വർധിച്ചു  . പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യും വ​ര്‍​ധി​ച്ചു.

ഇ​തോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 80.77 രൂ​പ​യും പെ​ട്രോ​ളി​ന് 86.57 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത്  ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ പെ​ട്രോ​ള്‍ വി​ല 90ന് ​അ​രി​കി​ലെ​ത്തി.

Related Topics

Share this story