Times Kerala

കു​ന്നം​കു​ളം ന​ഗ​ര​ത്തി​ലെ ആ​ക്രി​ക്ക​ട​യ്ക്കും ക​ട​ലാ​സ് ഗോ​ഡൗ​ണി​ലും വ​ൻ തീ​പി​ടി​ത്തം

 
കു​ന്നം​കു​ളം ന​ഗ​ര​ത്തി​ലെ ആ​ക്രി​ക്ക​ട​യ്ക്കും ക​ട​ലാ​സ് ഗോ​ഡൗ​ണി​ലും വ​ൻ തീ​പി​ടി​ത്തം

തൃ​ശൂ​ർ: കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ക്രി​ക്ക​ട​യ്ക്കും ക​ട​ലാ​സ് ഗോ​ഡൗ​ണി​നു​മാ​ണ് തീ​പി​ടിത്തമുണ്ടായത് .

ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് . ഇ​വി​ടെ ​നി​ന്നും സ​മീ​പ​ത്തെ ക​ട​ലാ​സ് ഗോ​ഡൗ​ണി​ലേ​ക്ക്  ബൈ​ൻ​ഡിം​ഗ് സ്ഥാ​പ​ന​ത്തി​ലേ​ക്കും തീ​പ​ട​രു​ക​യാ​യി​രു​ന്നു. ബൈ​ൻ​ഡിം​ഗ് സ്ഥാ​പ​ന​ത്തി​ലെ മെ​ഷീ​നു​ക​ൾ തീപിടിത്തത്തിൽ  ക​ത്തി ന​ശി​ച്ചു.

ഇവിടെത്തെ  പ്രദേശവാസികളാണ്    ഫ​യ​ർ​ഫോ​ഴ്സി​നെ​ വി​വ​ര​മ​റി​യി​ച്ചത് . 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

Related Topics

Share this story