Times Kerala

സൗത്ത് കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു

 
സൗത്ത് കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു

 

സൗത്ത് കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു. മരണകാരണം വ്യക്തമല്ല .26 വയസ്സായിരുന്നു. ജനുവരി 23നായിരുന്നു മരണമെന്നും അതേ ദിവസം തന്നെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

ഒരു സൗന്ദര്യ വര്‍ധക വസ്തുവിന്റെ മോഡലായി 2013 ല്‍ മോഡലിങ് രംഗത്തായിരുന്നു സോങ് യൂ ജുങിന്റെ തുടക്കം .മേക്ക് യുവര്‍ വിഷ്, സ്‌കൂള്‍ 2017 തുടങ്ങിയവയായിരുന്നു മറ്റു ടിവി സീരീയലുകള്‍.2019 ല്‍ പുറത്തിറങ്ങിയ ഡിയന്‍ മൈ നെയിം എന്ന സീരിയലിലാണ് അവസാനമായി വേഷമിട്ടത്.

Related Topics

Share this story