Times Kerala

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

 
ദളിത് പെണ്‍കുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

മംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പനേല നിവാസിയായ ഇര്‍ശാദ് (23) ആണ് അറസ്റ്റിലായത്.
കൊണാജെ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പ്രതി പീഡനത്തിന് ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

Related Topics

Share this story