Times Kerala

ആലപ്പുഴയിൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ നേ​രെ ലൈം​ഗി​ക അതിക്രമം, യുവാവ് അറസ്റ്റിൽ

 
ആലപ്പുഴയിൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ നേ​രെ ലൈം​ഗി​ക അതിക്രമം, യുവാവ് അറസ്റ്റിൽ

ആ​ല​പ്പു​ഴ: പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ നേ​രെ ലൈം​ഗി​ക അതിക്രമം നടത്തിയ കേസിൽ ഇരുപത്തിമൂന്നുകാരനായ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. വ​ണ്ടാ​നം കോ​ര​മം​ഗ​ല​ത്ത്​ സ​ജി​നെ​യാ​ണ്​ പു​ന്ന​പ്ര പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇക്കഴിഞ്ഞ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അറസ്റ്റ്.​ പോക്സോ നി​യ​മ​പ്ര​കാ​രമാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെന്നു പോലീസ് അറിയിച്ചു.

Related Topics

Share this story