Times Kerala

“ഡ്രൈവിങ് ലൈസന്‍സിന് ” ശേഷം പൃഥ്വിരാജും, സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്ന ‘ജനഗണമന’ യുടെ ടീസർ പുറത്ത്

 
“ഡ്രൈവിങ് ലൈസന്‍സിന് ” ശേഷം പൃഥ്വിരാജും, സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്ന   ‘ജനഗണമന’ യുടെ ടീസർ പുറത്ത്

ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസര്‍ എത്തി.
ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. തിരക്കഥ ഷരിസ് മുഹമ്മദ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്സ് ബിജോയ്.
പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിയുടെ കഥാപാത്രം സസ്പെന്‍സ് ആയി തുടരുന്നു. വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

Related Topics

Share this story