Times Kerala

സി.​പി.​എം ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​നു​നേ​രെ‌ ആ​ക്ര​മ​ണം

 
സി.​പി.​എം ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​നു​നേ​രെ‌ ആ​ക്ര​മ​ണം

ഉ​ദു​മ: സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​നു​നേ​രെ‌ ആ​ക്ര​മ​ണം. ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സാ​യ പി. ​കൃ​ഷ്‌​ണ​പി​ള്ള സ്‌​മാ​ര​ക മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ്‌ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഓ​ഫി​സിന്റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ.​എം.​എ​സ്‌ പ​ഠ​ന​കേ​ന്ദ്ര​ത്തിന്റെ ജ​ന​ൽ​ഗ്ലാ​സ്‌ ക​ല്ലേ​റി​ൽ ത​ക​ർ​ന്നിട്ടുണ്ട്.ഞാ​യ​റാ​ഴ്‌​ച രാ​ത്രി​യാ​ണ്‌ സം​ഭ​വം. മേ​ൽ​പ​റ​മ്പ്‌ പൊ​ലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ആ​ക്ര​മ​ണ​ത്തി​ൽ ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി പ്രതിഷേധം രേഖപ്പെടുത്തി.

Related Topics

Share this story