Times Kerala

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിനെപ്പോലും വകവയ്ക്കാതെ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

 
72-മത്  റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിനെപ്പോലും വകവയ്ക്കാതെ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

ലഡാക്ക്: ലഡാക്കില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകയുമായി കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ ഐടിബിപി ഉദ്യോഗസ്ഥര്‍ മാര്‍ച്ച്‌ നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ഇന്നലെ 17 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളിലായി പൊലീസ് സേവന മെഡലുകള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

Related Topics

Share this story