Times Kerala

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങൾക്കാണ് ; വാഗ്ദാനവുമായി കമല്‍ഹാസന്‍

 
ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങൾക്കാണ് ; വാഗ്ദാനവുമായി കമല്‍ഹാസന്‍

തമിഴ്‌നാട് : തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടന്‍ കമല്‍ഹാസന്‍. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കും. പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളിലൂടെ സജ്ജീകരിക്കും. പഞ്ചായത്ത് പ്രസിഡന്റിനും കൗണ്‍സിലര്‍മാര്‍ക്കും പ്രത്യേക ശമ്ബളം നല്‍കും.

Related Topics

Share this story