Times Kerala

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിയെടുത്ത കേസ്;മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത ​എ​സ്. നാ​യ​ര്‍ കോ​ട​തി​യി​ല്‍

 
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിയെടുത്ത കേസ്;മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത ​എ​സ്. നാ​യ​ര്‍ കോ​ട​തി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത ​എ​സ്. നാ​യ​ര്‍ കോ​ട​തി​യി​ല്‍.

. സ​രി​ത നാ​യ​ർ , ര​തീ​ഷ്, സാ​ജു എ​ന്നി​വ​രു​മാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ട​തി​യിൽ എത്തിയത് . ഇ​വ​ർ​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു .

കെ​ടി​ഡി​സി​യി​ലും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

Related Topics

Share this story