Times Kerala

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ;സുപ്രീംകോടതി കേന്ദ്രത്തിനും  സിബിഐക്കും നോട്ടീസ് അയക്കും

 
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ;സുപ്രീംകോടതി കേന്ദ്രത്തിനും  സിബിഐക്കും നോട്ടീസ് അയക്കും

ദില്ലി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട  ക്രമക്കേടിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത്  സര്‍ക്കാര്‍ സമർപ്പിച്ച്  ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും  സിബിഐക്കും നോട്ടീസ് അയക്കും.

സിബിഐ സംഘത്തിന്റെ  അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച്  ഹര്‍ജിയിലാണ് നടപടി എടുത്തിരിക്കുന്നത് .

 സർക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു .

Related Topics

Share this story