Times Kerala

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ  ഗു​രു​ത​രമെന്ന് ഡോക്ടർമാർ

 
സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ  ഗു​രു​ത​രമെന്ന് ഡോക്ടർമാർ

ക​ണ്ണൂ​ർ: മു​തി​ർ​ന്ന നേ​താ​വും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ  ഗു​രു​ത​രമായി തുടരുന്നു .

അ​ദ്ദേ​ഹത്തിന്  ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും ഉണ്ടെന്ന് ഡോക്ടർമാർ വ്യക്‌തമാക്കി .

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോളേജിൽ  ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത്  നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ക്കുമെന്നും അറിയിച്ചു .

 

Related Topics

Share this story