Times Kerala

ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ  വിമര്‍ശനവുമായി സിപിഐ

 
ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ  വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം :  ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ  വിമര്‍ശനവുമായി സിപിഐ.

പത്തനാപുരത്ത്  നടന്ന സായാഹ്ന ധര്‍ണയിലാണ് അദ്ദേഹത്തിനെതിരെ  സിപിഐ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് .

ഗണേഷ് കുമാര്‍ കുമ്പിടി രാജാവ് ആണെന്നായിരുന്നു സിപിഐയുടെ ആക്ഷേപം.

കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ മലയോര നാട്ടില്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് എങ്ങനെയാകുമെന്ന് നമുക്ക് അറിയാമെന്ന് അദ്ദേഹം പരിഹസിച്ചു .

Related Topics

Share this story