Times Kerala

മുല്ലപ്പെരിയാർ കേസ്;വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി വച്ച് കോടതി

 
മുല്ലപ്പെരിയാർ കേസ്;വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി വച്ച്  കോടതി

ദില്ലി: മുല്ലപ്പെരിയാർ കേസ് വീണ്ടും  രണ്ടാഴ്ചത്തേക്ക് മാറ്റി. കേരളത്തിന്റെ സത്യവാംങ്മൂലത്തിന് മറുപടി നൽകാൻ തമിഴിനാടിന് കോടതി  രണ്ടാഴ്ച സമയം നൽകി.

കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ പ്രകാരമാണ് തമിഴ്നാട് ഡാം പ്രവർത്തിപ്പിക്കുന്നതെന്ന് കാണിച്ചായിരുന്നു സംസ്‌ഥാനത്തിന്റെ  സത്യവാങ്മൂലം.

മുല്ലപ്പെരിയാറിലെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളിനെതിരെ  അതിരൂക്ഷ വിമർശനമാണ് സംസ്‌ഥാനം  ഉന്നയിച്ചത്.

Related Topics

Share this story