Times Kerala

സോളാര്‍ പീഡന കേസ്;പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വെളിപ്പെടുത്തി  ജോസ് കെ. മാണി

 
സോളാര്‍ പീഡന കേസ്;പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വെളിപ്പെടുത്തി  ജോസ് കെ. മാണി

തിരുവനന്തപുരം :  സോളാര്‍ പീഡന കേസിൽ  പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വെളിപ്പെടുത്തി  ജോസ് കെ. മാണി.

 നേരത്തെയും തെരഞ്ഞെടുപ്പ് കാലത്ത് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജോസ് കെ. മാണി വ്യക്‌തമാക്കി .

 തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പൊടിക്കൈ മാത്രമാണ് സിബിഐ അന്വേഷണമെന്ന്   യുഡിഎഫ് വ്യക്‌തമാക്കി .

Related Topics

Share this story