Times Kerala

17 ​കാ​രന്റെ ആത്മഹത്യ; പോ​ലീ​സ് മ​ർ​ദി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മം മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ൾ

 
17 ​കാ​രന്റെ ആത്മഹത്യ; പോ​ലീ​സ് മ​ർ​ദി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മം മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ൾ

ക​ള​മ​ശേ​രി: ലഹരി​മ​രു​ന്ന് ഉ​പ​യോ​ഗം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തി​ന് 17 ​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രു കു​ട്ടി ആത്മഹത്യ ചെയ്ത സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ രംഗത്ത് .​

പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് കു​ട്ടി ആത്മഹത്യ ചെയ്തതെന്ന് ബ​ന്ധു​ക്ക​ൾ വ്യക്‌തമാക്കി .

കൗ​ൺ​സി​ലിം​ഗി​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും ​ അറിയിച്ചു .

ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ലാ​ണ് 17 വ​യ​സു​കാ​ര​ന്  മ​ർ​ദ​ന​മേ​റ്റ​ത്. കേ​സി​ൽ പ്ര​തി​യാ​യ നി​ഖി​ൽ പോ​ൾ (17) ആ​ണ് ആത്മഹത്യ ചെയ്തത് .

Related Topics

Share this story