Times Kerala

ആ​ല​പ്പു​ഴയിൽ  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
ആ​ല​പ്പു​ഴയിൽ  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെ​റാ​യി: ആ​ല​പ്പു​ഴയിൽ  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ  പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റു നി​ന്നാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത് . ജോ​ണ്‍​സ​ണെ (42) ആ​ണ് മ​രി​ച്ച​ത്.

ജ​നു​വ​രി 20-നാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. ര​ക്ഷി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Related Topics

Share this story